Skip to main content

Posts

ഫ്രീഡം ക്വിസ് ( 3 - 8 - 23 വ്യാഴം)

 
Recent posts

ഉണർവ് ക്വിസ് ( 2 - 8 - 23)

 
 

പ്രീ-പ്രൈമറി കഥോത്സവം ( 14-7-23 വെള്ളി)

സുന്ദരത്തമ്മയുടെ കഥയിൽ ലയിച്ച് മേലാങ്കോട്ട് കുട്ടികൾ കാഞ്ഞങ്ങാട്: വൈവിധ്യമാർന്ന കഥകൾ കേട്ടും പറഞ്ഞും എസ്.എസ്.കെയുടെയും മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രീ - പ്രൈമറി കഥോത്സവത്തിൽ കുട്ടികൾ ലയിച്ചു. പതിനാറു വർഷമായി ഒന്നാം തരത്തിലെ അദ്ധ്യാപികയായി സേവനം നിർവ്വഹിച്ചു വരുന്ന കാഞ്ഞങ്ങാട് സൗത്ത്  G V H S S അദ്ധ്യാപിക പ്രീതാരാമചന്ദ്രൻ സുന്ദരി തത്തയുടെ കഥ പറഞ്ഞ് കഥോത്സവം ഉദ്ഘാടനം ചെയ്തു. കളികളും പാട്ടുകളും കഥകളുമായി കുട്ടികൾ അണിചേർന്നു. ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ - കഥാ ശില്പം വേറിട്ട പ്രവർത്തനമായി.രക്ഷിതാക്കളും കുട്ടികളോടൊപ്പം കഥകൾ പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ജി.ജയൻ്റെ അദ്ധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ, വനജ .കെ.വി ,ശ്രീകല. പി, നിഷ പ്രദീപ്, അനുശ്രീ.പി, സജിത.പി, കാവ്യാ രാജു .കെ.പി, ജയ.ജി.നായർ എന്നിവർ നേതൃത്വം നൽകി.  

K P S T A സ്വദേശി മെഗാ ക്വിസ് സ്കൂൾ തലം ( 12-7-23 ബുധൻ )

 

വായനാ ക്വിസ് - സ്കൂൾ തലം ( 26-6-23)

 

ലഹരി വിരുദ്ധ ദിനാചരണം ( 26-6-23 തിങ്കൾ)

 ലഹരി വിരുദ്ധ ദിന അസംബ്ലി ( 26-6-23 തിങ്കൾ) രാവിലെ അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.